Section

malabari-logo-mobile

സ്‌പെല്ലിംഗ് ബീ മല്‍സരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ചാമ്പ്യന്‍

HIGHLIGHTS : ന്യൂയോര്‍ക്ക്: അമേരിക്കയിലെ ദേശീയ സ്‌പെല്ലിംഗ് ബീ മല്‍സരത്തില്‍ ഇന്ത്യന്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ദേശീയ സ്‌പെല്ലിംഗ് ബീ മല്‍സരത്തില്‍ ഇന്ത്യന്‍ വംശജനായ അരവിന്ദ് മഹങ്കാളി ഒന്നാമതെത്തി. ന്യൂയോര്‍ക്കില്‍ നിന്നുള്ള 13 കാരനായ അരവിന്ദ് കഴിഞ്ഞ രണ്ടു വര്‍ഷമായി തുടര്‍ച്ചയായി മൂന്നാം സ്ഥാനക്കാരനായിരുന്നു. 6 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 15 ഇന്ത്യന്‍ വംശജരാണ് ഇത്തവണ സെമിയിലെത്തിയത്. ഇന്ത്യന്‍ വംശജനായ പ്രണവ് ശിവശങ്കര്‍ ആണ് റണ്ണര്‍അപ്.

30,000 അമേരിക്കന്‍ ഡോളറും കപ്പിന്റെ ആകൃതിയിലുള്ള വലിയ ട്രോഫിയുമാണ് സമ്മാനം.

sameeksha-malabarinews

86-ാംമത് സപെല്ലിംങ് ബീ ചാമ്പ്യന്‍ഷിപ്പില്‍ 11 പേരാണ് ഫൈനലില്‍ എത്തിയത്. 281 മല്‍സരാര്‍ത്ഥികളാണ് മല്‍സരത്തില്‍ പങ്കെടുത്തത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!