Section

malabari-logo-mobile

വാഹനാപകടത്തില്‍ ലാലു പ്രസാദ് യാദവിന് പരിക്ക്

HIGHLIGHTS : പാറ്റന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് കാര്‍

പാറ്റന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് കാര്‍ അകപടത്തില്‍ പരിക്കേറ്റു. അദ്ദേഹത്തിന്റെ തലക്ക് നിസ്സാര പരിക്കാണ് പറ്റിയതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ അദ്ദേഹം ആശുപത്രി വിട്ടു.

ബീഹാറിലെ വൈശാലി ജില്ലയില്‍ വെച്ച് കഴിഞ്ഞ രാത്രിയാണ് അപകടം ഉണ്ടായത്. അദ്ദേഹത്തിന്റെ കാര്‍ പെട്ടെന്ന് ഓഫാകുകയും തുടര്‍ന്ന് കാര്‍ റീസ്റ്റാര്‍ട്ട് ആക്കുകയും ചെയ്യുന്നതിനിടെ കാറിന്റെ സൈഡ് ഗ്ലാസ് പൊട്ടിത്തെറിച്ച് തലയിലും മുഖത്തും പരിക്കേല്‍കുകയായിരുന്നു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!