Section

malabari-logo-mobile

ലോകത്തെ ഏറ്റവും ഉയരം കൂടിയ എയര്‍പ്പോട്ട് ചൈനയില്‍ വരുന്നു.

HIGHLIGHTS : 4,411 മീറ്റര്‍ ഉയരത്തില്‍ ചൈനയില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നു. .

4,411 മീറ്റര്‍ ഉയരത്തില്‍ ചൈനയില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നു. .തെക്കു പടിഞാഞാറന്‍ ചൈനയിലെ സിച്യൂവാന്‍ പ്രവിശ്യയിലെ ഗാര്‍സ് എന്ന സ്ഥലത്താണ് ഈ എയര്‍പ്പോട്ട് നിര്‍മിച്ചികൊണ്ടിരിക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സൈനികേതര വിമാനത്താവളമകും ഈ എയര്‍പ്പോര്‍ട്ട്.
തിബത്തന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഡാച്ചങ് യാഡിങ് എന്നു പേരിട്ട ഈ എയര്‍പ്പോര്‍ട്ട് ചൈനയുടെ വിനോദസഞ്ചാര മേഖലയ്ക്ക് ഏറെ ഗുണം ചെയ്യപ്പെ ടുമെന്നാണ് കരുതുന്നത്.. ബുദ്ധവിഹാരങ്ങളുടെ കേന്ദ്രമായ കാങ്ഡിങ് ടൗണ്‍ ഗാര്‍സിനടുത്താണ്.

1.5 ബില്യണ്‍ യുവാന്‍ ചിലവാണ് ഈ പദ്ധതിയുടെ മുടക്കുമുതല്‍.. വിനോദസഞ്ചരാ പദ്ധതികളിലൂടെ ഈ തുക തിരിച്ചുപിടിക്കാനാവുമെന്നാണ് കരുതുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!