Section

malabari-logo-mobile

മഴക്കെടുതി കോഴിക്കോട്: 2.9 ലക്ഷത്തിന്റെ നഷ്ടം

HIGHLIGHTS : കോഴിക്കോട്:

കോഴിക്കോട്: ജില്ലയില്‍ മഴക്കെടുതിയില്‍ ഒരു വീട് പൂര്‍ണ്ണമായും 14 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 2.9 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കളക്ടര്‍ സി.എ ലത അറിയിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് കക്കയം ഡാമിന്റെ ഷട്ടര്‍ ഏഴര സെ.മി. തുറന്നുവിട്ടതായും അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!