Section

malabari-logo-mobile

ബഷീറിനനുകൂല പ്രമേയം എടവണ്ണ പഞ്ചായത്തില്‍ സംഘര്‍ഷം.

HIGHLIGHTS : എടവണ്ണ: പി കെ ബഷീര്‍ എംഎല്‍എക്ക്

എടവണ്ണ: പി കെ ബഷീര്‍ എംഎല്‍എക്ക് അനുകൂലമായി എടവണ്ണ പഞ്ചായത്ത് പ്രമേയം പാസാക്കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് . എന്നാല്‍ അങ്ങിനെയൊരു പ്രമേയം ചര്‍ച്ചചെയ്തിട്ടില്ലെന്ന് പ്രതിപക്ഷം. വിഷയം വിവാദമായതിന് പിന്നാലെ എടവണ്ണ പഞ്ചായത്ത് സെക്രട്ടറിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നു.

ഇന്ന് രാവിലെയാണ് 22 യുഡിഎഫ്് അംഗങ്ങളും 4 സിപിഎം അംഗങ്ങളുമുളള. എടവണ്ണ പഞ്ചായത്തില്‍ ബഷീറിനെ അനുകൂലിച്ച് പ്രമേയം അവതരിപ്പിച്ചു എന്ന് പറയപ്പെടുന്നത്. രാഷ്ട്രീയ കൊലപാതകമല്ല കുടുംബ വഴക്കാണ് അരീക്കോട്ടെ ഇരട്ട കൊലപാതകത്തിന് കാരണമെന്നാണ് പ്രമേയത്തിന്റെ സത്ത.

sameeksha-malabarinews

എന്നാല്‍ ഇങ്ങനെ ഒരു പ്രമേയം ചര്‍ച്ചചെയ്തിട്ടില്ലെന്നും താനടക്കമുള്ളവര്‍ ഈ യോഗത്തില്‍ ഉണ്ടായിരുന്നതാണെന്നും പഞ്ചായത്തംഗവും സിപിഐഎം ലോക്കല്‍ കമ്മറ്റിയംഗവുമായ ബാലകൃഷ്ണന്‍ പറഞ്ഞു. പഞ്ചായത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഡിവൈഎഫഅഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത സെക്രട്ടറിയെ ഉപരരോധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!