കേരളത്തിലെ ഭരണം ഘടകകക്ഷികള്‍ക്ക് വേണ്ടി ; ആര്യാടന്‍

തിരു : കേരളത്തിലെ ഭരണത്തില്‍ ഘടകകക്ഷികള്‍ക്ക് മാത്രമാണ് പരിഗണനലഭിക്കുന്നതെന്നും ഇത്തരത്തില്‍ അധികകാലം മുന്നോട്ട് പോകാനാവില്ലെന്ന് കോണ്‍ഗ്രസിലെ സീനിയര്‍ നേതാവും മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ്.

ഇന്ന് നടന്ന യുഡിഎഫ് പാര്‍ലിമെന്റ്‌റി പാര്‍ട്ടി യോഗത്തിലാണ് ആര്യാടന്‍ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ മാര്‍ക്ക് ഭരണത്തില്‍ ന്യായവും നീതിയും ലഭിക്കുന്നില്ലെന്നും ഘടകകക്ഷികള്‍ക്കുമാത്രമാണ് പ്രാധാന്യമെന്നും ആര്യാടന്‍ കുറ്റപ്പെടുത്തി.

എന്നാല്‍ ആര്യാടന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിപറയാവന്‍ ഒരു മന്ത്രിമാരും തയ്യാറായില്ല.

Share news
error: Content is protected !!
Scroll to Top