ഫഹദ് ഫാസിലിനെതിരെ കേസ്

കൊച്ചി : ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തില്‍ പരസ്യമായി പുകവലിച്ചതിനാണ് ചലചിത്രതാരം ഫഹദ് ഫാസിലിനെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ചലചിത്രങ്ങളില്‍ മദ്യപിക്കുന്നതോ,പുകവലിത്തുന്നതോ ആയ രംഗങ്ങള്‍ കാണിക്കുമ്പോള്‍ സീനില്‍ ഇവ ആരോഗ്യത്തിന് ഹാനികരം എന്നെഴുതി കാണിക്കേണ്ടതാണ്. ഇത് പാലിക്കാതത്തിനാലാണ് ഈ രംഗത്തഭിനയിച്ച ഫഹദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

 

Share news
error: Content is protected !!
Scroll to Top