Section

malabari-logo-mobile

പറവൂര്‍ പെണ്‍വാണിഭം : മുങ്ങിയ പ്രതി അറസ്റ്റില്‍

HIGHLIGHTS : തിരുന്നാവായ : പറവൂര്‍ പെണ്‍വാണിഭക്കേസിലെ പ്രതിയായ

തിരുന്നാവായ : പറവൂര്‍ പെണ്‍വാണിഭക്കേസിലെ പ്രതിയായ തിരുന്നാവായ ചെറുപറമ്പില്‍ മുഹമ്മദ് ഷെബീറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ പറവൂര്‍ പെണ്‍വാണിഭക്കേസിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലോഡ്ജ് മുറിയില്‍ വച്ച് പീഠിപ്പിച്ച കേസില്‍ 84-ാം പ്രതിയാണ്. തിരൂര്‍ എസ്‌ഐ ജോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റചെയ്തത്.

നിരവധി കേസുകളിലെ പ്രതിയായ ഇയാള്‍ക്കെതിരെ പട്ടാമ്പി, തിരൂര്‍ കോടതികള്‍ വാറണ്ട്പുറപ്പെടുവിച്ചിരുന്നു. പെണ്‍വാണ്ഭക്കേസില്‍ പ്രതിയായതോടെ വ്യാജ പാ്‌സ്‌പോര്‍ട്ടുണ്ടാക്കി ഇയാള്‍ ഖത്തറിലേക്ക് മുങ്ങുകയായിരുന്നു. ഇയാള്‍ നാട്ടില്‍ വന്ന വിവരമറിഞ്ഞ് പോലീസ് അറസ്റ്റിനായി തന്ത്രപൂര്‍വ്വം ഒരുക്കിയ കെണിയില്‍ ഇയാളെ കുരുക്കുകയായിരുന്നു.

sameeksha-malabarinews

തിരുന്നാവായ കേന്ദ്രീകരിച്ച് ഭാരതപുഴയില്‍ നിന്ന് മണല്‍ കടത്തുന്ന മാഫിയ സംഘത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു. അടിപിടി, കൊലപാതകശ്രമം, ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ്. തിരൂര്‍, കുറ്റിപ്പുറം, കല്പകഞ്ചേരി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ 15 കേസുകളുണ്ട്.

മണല്‍കടത്തുകാരന്‍ കോടീശ്വരനായി

ഭാരതപ്പുഴയിലെ മണല്‍ കടത്തി കണ്ണുചിമ്മും വേഗത്തില്‍ കോടീശ്വരനായ തിരുന്നാവായ ചെറുപറമ്പില്‍ ഷെബീറിന്റെ ജീവിതം അധോലോകത്തെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു. ആഢംബര കാറുകളായ ബെന്‍സ്, ബിഎംഡബ്ല്യു, ടയോട്ട ക്രൂയിസര്‍, ഇന്നോവ എന്നീ വാഹനങ്ങളില്‍ സഞ്ചരിച്ച് മാഫിയാസംഘങ്ങള്‍ക്ക് നേതൃത്വംനല്‍കിയ ഷെബീര്‍ പൊലീസിനെയും അമ്പരിപ്പിക്കുന്നു. ഭാരതപ്പുഴയിലെ മണല്‍കൊള്ളയിലൂടെയാണ് 29-കാരനായ ഷെബീര്‍ കോടീശ്വരനായത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളിലാണ് ഷെബീറിന്റെ വളര്‍ച്ച വേഗത്തിലായത്. മണല്‍ക്കടത്തിനായി 15-ഓളം വാഹനങ്ങളാണ് സ്വന്തമായി ഉണ്ടായിരുന്നത്. ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നുമായി ലോറികള്‍ അഡ്വാന്‍സ് മാത്രം നല്‍കി വാങ്ങിയിരുന്നു. മണല്‍ക്കടത്തിനിടെ വാഹനങ്ങള്‍ പിടിച്ചാല്‍ ബാക്കി പണംപോലും നല്‍കാതെ നിരവധിപേരെ വഞ്ചിച്ചിട്ടുണ്ട്. 2009-ല്‍ മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച കല്‍പ്പകഞ്ചേരി എസ്ഐയെയും സംഘത്തെയും വധിക്കാന്‍ ശ്രമിച്ചതിനും പട്ടാമ്പിയില്‍ വഞ്ചനാകേസിലും വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഭാരതപ്പുഴയിലെ മണല്‍ കടത്തി കണ്ണുചിമ്മും വേഗത്തില്‍ കോടീശ്വരനായ തിരുന്നാവായ ചെറുപറമ്പില്‍ ഷെബീറിന്റെ ജീവിതം അധോലോകത്തെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു. ആഢംബര കാറുകളായ ബെന്‍സ്, ബിഎംഡബ്ല്യു, ടയോട്ട ക്രൂയിസര്‍, ഇന്നോവ എന്നീ വാഹനങ്ങളില്‍ സഞ്ചരിച്ച് മാഫിയാസംഘങ്ങള്‍ക്ക് നേതൃത്വംനല്‍കിയ ഷെബീര്‍ പൊലീസിനെയും അമ്പരിപ്പിക്കുന്നു. ഭാരതപ്പുഴയിലെ മണല്‍കൊള്ളയിലൂടെയാണ് 29-കാരനായ ഷെബീര്‍ കോടീശ്വരനായത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളിലാണ് ഷെബീറിന്റെ വളര്‍ച്ച വേഗത്തിലായത്. മണല്‍ക്കടത്തിനായി 15-ഓളം വാഹനങ്ങളാണ് സ്വന്തമായി ഉണ്ടായിരുന്നത്. ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നുമായി ലോറികള്‍ അഡ്വാന്‍സ് മാത്രം നല്‍കി വാങ്ങിയിരുന്നു. മണല്‍ക്കടത്തിനിടെ വാഹനങ്ങള്‍ പിടിച്ചാല്‍ ബാക്കി പണംപോലും നല്‍കാതെ നിരവധിപേരെ വഞ്ചിച്ചിട്ടുണ്ട്. 2009-ല്‍ മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച കല്‍പ്പകഞ്ചേരി എസ്ഐയെയും സംഘത്തെയും വധിക്കാന്‍ ശ്രമിച്ചതിനും പട്ടാമ്പിയില്‍ വഞ്ചനാകേസിലും വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഭാരതപ്പുഴയിലെ മണല്‍ കടത്തി കണ്ണുചിമ്മും വേഗത്തില്‍ കോടീശ്വരനായ തിരുന്നാവായ ചെറുപറമ്പില്‍ ഷെബീറിന്റെ ജീവിതം അധോലോകത്തെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു. ആഢംബര കാറുകളായ ബെന്‍സ്, ബിഎംഡബ്ല്യു, ടയോട്ട ക്രൂയിസര്‍, ഇന്നോവ എന്നീ വാഹനങ്ങളില്‍ സഞ്ചരിച്ച് മാഫിയാസംഘങ്ങള്‍ക്ക് നേതൃത്വംനല്‍കിയ ഷെബീര്‍ പൊലീസിനെയും അമ്പരിപ്പിക്കുന്നു. ഭാരതപ്പുഴയിലെ മണല്‍കൊള്ളയിലൂടെയാണ് 29-കാരനായ ഷെബീര്‍ കോടീശ്വരനായത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളിലാണ് ഷെബീറിന്റെ വളര്‍ച്ച വേഗത്തിലായത്. മണല്‍ക്കടത്തിനായി 15-ഓളം വാഹനങ്ങളാണ് സ്വന്തമായി ഉണ്ടായിരുന്നത്. ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നുമായി ലോറികള്‍ അഡ്വാന്‍സ് മാത്രം നല്‍കി വാങ്ങിയിരുന്നു. മണല്‍ക്കടത്തിനിടെ വാഹനങ്ങള്‍ പിടിച്ചാല്‍ ബാക്കി പണംപോലും നല്‍കാതെ നിരവധിപേരെ വഞ്ചിച്ചിട്ടുണ്ട്. 2009-ല്‍ മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച കല്‍പ്പകഞ്ചേരി എസ്ഐയെയും സംഘത്തെയും വധിക്കാന്‍ ശ്രമിച്ചതിനും പട്ടാമ്പിയില്‍ വഞ്ചനാകേസിലും വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഭാരതപ്പുഴയിലെ മണല്‍ കടത്തി കണ്ണുചിമ്മും വേഗത്തില്‍ കോടീശ്വരനായ തിരുന്നാവായ ചെറുപറമ്പില്‍ ഷെബീറിന്റെ ജീവിതം അധോലോകത്തെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു. ആഢംബര കാറുകളായ ബെന്‍സ്, ബിഎംഡബ്ല്യു, ടയോട്ട ക്രൂയിസര്‍, ഇന്നോവ എന്നീ വാഹനങ്ങളില്‍ സഞ്ചരിച്ച് മാഫിയാസംഘങ്ങള്‍ക്ക് നേതൃത്വംനല്‍കിയ ഷെബീര്‍ പൊലീസിനെയും അമ്പരിപ്പിക്കുന്നു. ഭാരതപ്പുഴയിലെ മണല്‍കൊള്ളയിലൂടെയാണ് 29-കാരനായ ഷെബീര്‍ കോടീശ്വരനായത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളിലാണ് ഷെബീറിന്റെ വളര്‍ച്ച വേഗത്തിലായത്. മണല്‍ക്കടത്തിനായി 15-ഓളം വാഹനങ്ങളാണ് സ്വന്തമായി ഉണ്ടായിരുന്നത്. ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നുമായി ലോറികള്‍ അഡ്വാന്‍സ് മാത്രം നല്‍കി വാങ്ങിയിരുന്നു. മണല്‍ക്കടത്തിനിടെ വാഹനങ്ങള്‍ പിടിച്ചാല്‍ ബാക്കി പണംപോലും നല്‍കാതെ നിരവധിപേരെ വഞ്ചിച്ചിട്ടുണ്ട്. 2009-ല്‍ മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച കല്‍പ്പകഞ്ചേരി എസ്ഐയെയും സംഘത്തെയും വധിക്കാന്‍ ശ്രമിച്ചതിനും പട്ടാമ്പിയില്‍ വഞ്ചനാകേസിലും വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!