പരപ്പനങ്ങാടി സ്വദേശിയായ യുവാവ് താനൂരില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍

പരപ്പനങ്ങാടി: ആവിയില്‍ ബീച്ച് സ്വദേശി വിക്കിരിയന്‍ സിദ്ദിഖിന്റെ മകന്‍ നൗഫല്‍ (25) ട്രെയിന്‍ തട്ടി മരിച്ചു. ഇന്ന് രാവിലെ 8 മണിയോടെ ഓലപ്പീടിക റെയില്‍വേഗേറ്റിന് സമീപം വടക്കുഭാഗത്തായാണ് അപകടമുണ്ടായത്. പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന ട്രെയിനാണ് തട്ടിയത്.

ഒന്നര മാസമായിട്ടൊള്ളൂ നൗഫല്‍ വിവാഹിതനായിട്ട്. ഭാര്യ താനൂര്‍ സ്വദേശിനിയാണ്.

Share news
error: Content is protected !!
Scroll to Top