Section

malabari-logo-mobile

ദില്ലി പെണ്‍കുട്ടിക്ക് അമേരിക്ക ധീരതക്കുള്ള അവാര്‍ഡ് നല്‍കുന്നു

HIGHLIGHTS : വാഷിങ്ടണ്‍: :ദില്ലിയില്‍ ഓടികൊണ്ടിരിക്കുന്ന ബസ്സില്‍ വെച്ച്

വാഷിങ്ടണ്‍: :ദില്ലിയില്‍ ഓടികൊണ്ടിരിക്കുന്ന ബസ്സില്‍ വെച്ച് അതി നിഷ്ഠൂരമായ ആക്രമിക്കണമേറ്റ് കൊലചെയ്യപ്പെട്ട വിദ്യാര്‍ത്ഥിനിക്ക് അമേരിക്ക ‘ഇന്റര്‍നാഷണല്‍ വുമണ്‍ ഓഫ് കറേജ്’ അവാര്‍ഡ് നല്‍കുന്നു.

ഈ അവാര്‍ഡ് നല്‍കുക അമേരിക്കയുടെ പ്രഥമ വനിതയായ മിഷേല്‍ ഒബാമയായിരിക്കും. മാര്‍ച്ച് എട്ടിനാണ് ചടങ്ങ്.

sameeksha-malabarinews

ലോകത്തെ പത്ത് സ്ത്രീകള്‍ക്കാണ് അവാര്‍ഡ് നല്‍കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!