Section

malabari-logo-mobile

താനൂര്‍ മേല്‍പ്പാല ഉദ്ഘാടനം 14 ന്

HIGHLIGHTS : താനൂര്‍ : താനൂര്‍ ദേവദാര്‍ റേയില്‍വേമേല്‍പ്പാലം വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുന്നു. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനും റെയില്‍വേയും സംയുക്തമായാണ് പദ...

tanur copyതാനൂര്‍ : താനൂര്‍ ദേവധാര്‍ റേയില്‍വേമേല്‍പ്പാലം വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുന്നു. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനും റെയില്‍വേയും സംയുക്തമായാണ് പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 17.5 കോടി രൂപയുടേതാണ് പദ്ധതി. 21 സ്പാനുകള്‍ ഉള്ളതാണ് പാലം. റെയില്‍വേ ട്രാക്കിനുമുകളില്‍ പാലത്തിന് 12 മീറ്ററും റോഡിന് എട്ടര മീറ്ററും വീതിയുണ്ട്. മൊത്തം 689 നീളം പാലത്തിനുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!