Section

malabari-logo-mobile

മോഡി ആരാധന; മേഘ്‌ന താമര കൊണ്ട് നഗ്നത മറച്ചു; ബിജെപി വെട്ടിലായി

HIGHLIGHTS : മുംബൈ : മോഡിയോടുള്ള കടുത്ത ആരാധന മൂത്ത മേഘ്‌ന പാട്ടേല്‍ ബിജെപി ചിഹ്നമായ താമര ഉപയോഗിച്ച് നഗ്നത മറച്ച് ഫോട്ടോക്ക് പോസ് ചെയ്തത് ബിജെപിയെ വെട്ടിലാക്കിയ...

Meghna-Patelമുംബൈ : മോഡിയോടുള്ള കടുത്ത ആരാധന മൂത്ത മേഘ്‌ന പാട്ടേല്‍ ബിജെപി ചിഹ്നമായ താമര ഉപയോഗിച്ച് നഗ്നത മറച്ച് ഫോട്ടോക്ക് പോസ് ചെയ്തത് ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. മറ്റൊരു ചിത്രത്തിലാകട്ടെ മേഘ്‌ന തന്റെ നഗ്നത മറച്ചിരിക്കുന്നത് മോഡിക്ക് പിന്‍തുണ തേടിയുള്ള പോസ്റ്റര്‍ ഉപയോഗിച്ചുമാണ്.

മേഘ്‌നയുടെ ഈ ചങ്കൂറ്റത്തിന് ബിജെപിക്ക് സന്തോഷമുണ്ടെങ്കിലും ഈ ഫോട്ടോകള്‍ അല്പം കടന്നുപോയെന്നാണ് ബിജെപിയുടെ മഹാരാഷ്ട്ര ഘടകം വക്താവ് മാധവ് ഭന്ദാരി പറഞ്ഞത്.

sameeksha-malabarinews

മേഘ്‌നയുടെ ഈ നടപടിയെ ബിജെപി ദേശീയ നേതാക്കളും അപലഭിച്ചിട്ടുണ്ട്. മേഘ്‌നയുടെ ഈ ചെയ്തിക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!