Section

malabari-logo-mobile

കൊച്ചി മെട്രോയ്ക്ക് മുമ്പേ കോഴിക്കോട് മോണോറെയില്‍

HIGHLIGHTS : കൊച്ചി : കോഴിക്കോട് മോണോറെയില്‍

കൊച്ചി : കോഴിക്കോട് മോണോറെയില്‍ പദ്ധതിയുടെ പ്രൊജക്റ്റ് റിപ്പോര്‍ട്ട് ഈ ആഴ്ച്ച സമര്‍പ്പിക്കുമെന്ന് ഡിഎംആര്‍സി പ്രധാന ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. സംസ്ഥാന സര്‍്ക്കാറിന്റെ അനുമതി ലഭിച്ചാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദേഹം പറഞ്ഞു.

ജൂണ്‍ 15 ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിശ്ചയിച്ചിരുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയുമെന്നത് പദ്ധതി നടപ്പിലാക്കുന്ന ഡിഎംആര്‍സിയുടെ കാര്യക്ഷമതയുടെയും സമയ നിഷി

sameeksha-malabarinews

കൊച്ചി മെട്രോയ്ക്ക് മുമ്പേ കോഴിക്കോട് മോണോറെയില്‍

കൊച്ചി : കോഴിക്കോട് മോണോറെയില്‍ പദ്ധതിയുടെ പ്രൊജക്റ്റ് റിപ്പോര്‍ട്ട് ഈ ആഴ്ച്ച സമര്‍പ്പിക്കുമെന്ന് ഡിഎംആര്‍സി പ്രധാന ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. സംസ്ഥാന സര്‍്ക്കാറിന്റെ അനുമതി ലഭിച്ചാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദേഹം പറഞ്ഞു.
ജൂണ്‍ 15 ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിശ്ചയിച്ചിരുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയുമെന്നത് പദ്ധതി നടപ്പിലാക്കുന്ന ഡിഎംആര്‍സിയുടെ കാര്യക്ഷമതയുടെയും സമയ നിഷിടയുടെയും തെളിവായി കണക്കാക്കപ്പെടുന്നു.

2015 ജൂണോടെ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നാണ് കരുതുന്നത്. 1,750 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 14.5 കി.മിയിലായി മീഞ്ചന്തമുതല്‍ മെഡിക്കല്‍കോളേജ് വരെയാണ് ആദ്യഘട്ടത്തില്‍ മോണോറെയില്‍ നിര്‍മിക്കുന്നത്. 16 സ്റ്റേഷനുകളാണ് ഉള്ളത്. രണ്ടാംഘട്ടത്തില്‍ കോഴിക്കോട് വിമാനത്താവളം വരെ റെയില്‍ നീട്ടാനും പദ്ധതിയുണ്ട്.

കൊച്ചി മെട്രോ പദ്ധതിക്ക് ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. ഉടനെ ഈ ഉത്തരവുണ്ടാകുമെന്നാണ് സര്‍ക്കാറിന്‍രെയും നാട്ടുകാരുടെയും പ്രതീക്ഷ.ഠയുടെയും തെളിവായി കണക്കാക്കപ്പെടുന്നു.

2015 ജൂണോടെ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നാണ് കരുതുന്നത്. 1,750 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 14.5 കി.മിയിലായി മീഞ്ചന്തമുതല്‍ മെഡിക്കല്‍കോളേജ് വരെയാണ് ആദ്യഘട്ടത്തില്‍ മോണോറെയില്‍ നിര്‍മിക്കുന്നത്. 16 സ്റ്റേഷനുകളാണ് ഉള്ളത്. രണ്ടാംഘട്ടത്തില്‍ കോഴിക്കോട് വിമാനത്താവളം വരെ റെയില്‍ നീട്ടാനും പദ്ധതിയുണ്ട്.

കൊച്ചി മെട്രോ പദ്ധതിക്ക് ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. ഉടനെ ഈ ഉത്തരവുണ്ടാകുമെന്നാണ് സര്‍ക്കാറിന്‍രെയും നാട്ടുകാരുടെയും പ്രതീക്ഷ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!