തിരുന്നാവായയില്‍ 53 കാരന് സൂര്യതാപമേറ്റു

തിരുന്നാവായ : ശക്തമായ വേനല്‍ ചൂടില്‍ തിരുന്നാവായ സൗത്ത് പല്ലാറില്‍ സൂര്യതാപമേറ്റു. പല്ലാറിലെ പലചരക്ക് കച്ചവടക്കാരനായ നാലകത്ത് മൊയ്തീന്‍ (53) എന്ന വ്യക്തിക്കാണ് സൂര്യതാപമേറ്റത്. ഉടന്‍ തന്നെ സമീപത്തെ ഹോസ്പിറ്റലില്‍ ചികിത്സ തേടി.

വലത് തോള്‍ വശത്താണ് സൂര്യതാപമേറ്റത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top