Section

malabari-logo-mobile

കായികതാരങ്ങള്‍ക്ക് റെയില്‍വേയില്‍ ജോലി

HIGHLIGHTS : Railway jobs for athletes

നോര്‍ത്തേണ്‍ റെയില്‍വേയില്‍ കായികതാരങ്ങള്‍ക്ക് 38 ഒഴിവ്. മേയ് 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫുട്‌ബോള്‍, വെയ്റ്റ് ലിഫ്റ്റിങ്, അത്‌ലറ്റിക്‌സ്, ബോക്സിങ്, സ്വിമ്മിങ്, ടേബിള്‍ ടെന്നീസ്, ഹോക്കി, – ബാഡ്മിന്റണ്‍, കബഡി, റസ്ലിങ്, ചെസ് എന്നീ കായിക ഇന ങ്ങളിലാണ് ഒഴിവ്. പ്രായപരിധി: 18-25 വയസ്. യോഗ്യത: പത്താം ക്ലാസ് ജയം/ തത്തുല്യം. സ്‌പോര്‍ ട്സ് യോഗ്യതകളറിയാനും അപേക്ഷിക്കുന്നതിനും www.rrcnr.org വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!