തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്‌യു എംഎസ്എഫ് സഖ്യത്തിന് അട്ടിമറി വിജയം. പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭരണം കെ എസ് യു വിന് ലഭിക്കുന്നത്.
കെഎസ്‌യുവിലെ ടി ടി ജുനൈദ് ചെയര്‍മാനായും എംഎസ്എഫിലെ ഷറഫുദ്ദീന്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




