പരപ്പനങ്ങാടി: ചെറമംഗലത്തെ വാലില്‍ ശങ്കരന്റെ ഭാര്യ വള്ളി(84) നിര്യാതയായി. മക്കള്‍: തങ്ക,കമലം,കോമളവല്ലി, രമണി, ലതിക, ദിനേശന്‍. മരുമക്കള്‍: ഗോവിന്ദന്‍, ദാസന്‍, ബലരാമന്‍, ചന്ദ്രന്‍, ബാബു, ശൈലജ.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



