Section

malabari-logo-mobile

ഇന്ന് ആകാശത്ത് ‘ പിങ്ക് മൂണ്‍’

HIGHLIGHTS : ദില്ലി: ഈ വര്‍ഷം ദൃശ്യമാകുന്ന 3 ചന്ദ്രഗ്രഹണങ്ങളില്‍

ദില്ലി: ഈ വര്‍ഷം ദൃശ്യമാകുന്ന 3 ചന്ദ്രഗ്രഹണങ്ങളില്‍ ആദ്യത്തേത് ഇന്ന് ദൃശ്യമാകും. പിങ്ക് മൂണ്‍ എന്നറിയപെടുന്ന ഏപ്രില്‍ മാസത്തിലെ പൂര്‍ണ്ണ ചന്ദ്രനും, ഭാഗിക ചന്ദ്ര ഗ്രഹണവും ഒത്തു ചേരുന്നു എന്നതാണ് ഇതിന്റെ പ്രതേ്യകത. ഇന്ത്യയിലെ എല്ലായിടത്തും ഗ്രഹണം കാണാന്‍ കഴിയും.

ഇന്ന് ചന്ദ്രനെ ഇളം പിങ്ക് നിറത്തിലായിരിക്കും ദൃശയമാകുക. 21 ാം നൂറ്റാണ്ടിലെ ഏറ്റവും ചെറിയ മൂന്നാമത്തെ ചന്ദ്രഗ്രഹണമാണ് ഇന്ന് ദൃശ്യമാകുക. 27 മിനിറ്റ് മാത്രമാണ് ഇതിന്റെ ദൈര്‍ഘ്യം. ഭൂമിയുടെ നിഴല്‍ ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ മറക്കുകയൊള്ളൂ.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!