പ്രഭു ദേവയും, അസിനും പ്രണയത്തിലാണത്രെ

നയന്‍ താരയുമായുള്ള പ്രണയത്തെ തുടര്‍ന്ന് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പ്രഭുദേവ ഇപ്പോള്‍ അസിനുമായി പ്രണയത്തിലാണത്രെ. അടുത്തിടെ നടന്ന നിരവധി പൊതു ചടങ്ങില്‍ ഇരുവരും ഒന്നിച്ചെതിയതോടെ പ്രണയ കഥ ബോളിവുഡിലും,കോളിവുഡിലും ചര്‍ച്ചയായിരിക്കുകയാണ്.

ഇതിനെല്ലാം പുറമെ ഇരുവരും നടത്തിയ കാനഡ യാത്രയുടെ ഫോട്ടോകള്‍ കൂടി പ്രചരിച്ചതോടെ വാര്‍ത്തക്ക് എരിവും പുളിയും കൂടിയിരിക്കുകയാണ്.

ഏതായാലും അസ്സിന്‍ പ്രഭു പ്രണയകഥ എന്തായിതീരുമെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും ചലചിത്ര ലോകവും.

 

Share news
error: Content is protected !!
Scroll to Top