കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധന. പവന് 200 രൂപ കൂടി 19,800 രൂപയായി. ഗ്രാമിന് 25 രൂപ വര്‍ദ്ധിച്ച് 2,475 രൂപയായി.
അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരവിപണിയിലും ഇടിവ് ഉണ്ടായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




