HIGHLIGHTS : ദില്ലി : മൃഗങ്ങളുടെ ശരീരം ബിരുദ ബിരുദാനന്തര തലത്തില്‍ അവയവങ്ങളുടെ പഠനത്തിനായി കീറിമുറിച്ച് പരിശോധിക്കുന്നത് യു ജി സി നിരോധിച്ചു. ഇക്കാര്യം സിലബസില്‍...
ദില്ലി : മൃഗങ്ങളുടെ ശരീരം ബിരുദ ബിരുദാനന്തര തലത്തില്‍ അവയവങ്ങളുടെ പഠനത്തിനായി കീറിമുറിച്ച് പരിശോധിക്കുന്നത് യു ജി സി നിരോധിച്ചു. ഇക്കാര്യം സിലബസില്‍ നിന്ന് ഒഴിവാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
![](https://malabarinews.com/wp-content/uploads/2024/06/auto-caught-fire.jpg)
![](https://malabarinews.com/wp-content/uploads/2020/07/careertech.jpg)
2011 ല്‍ തന്നെ ശരീരം കീറിയുള്ള പരിശോധനക്ക് യു ജി സി ഭാഗികമായി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അധ്യാപകര്‍ക്കും, സംരക്ഷിത പട്ടികയിലില്ലാത്ത മൃഗങ്ങളെ കീറി പരിശോധിക്കാന്‍ അനുമതിയുണ്ടായിരുന്നു.
![](https://malabarinews.com/wp-content/uploads/2021/11/sameeksha.jpg)