സ്വര്‍ണ്ണവില വര്‍ദ്ധിച്ചു; പവന് 21,360 രൂപ

GOLDകൊച്ചി : സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ് പവന് 240 രൂപ വര്‍ദ്ധിച്ച് 21,360 രൂപയായി. ഗ്രാമിന് 30 രൂപ കൂടി 2,670 രൂപയായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ്ണവില ഉയരുന്നത്.

Share news
error: Content is protected !!
Scroll to Top