HIGHLIGHTS : DLED (General): Applications can be submitted till July 7
പരീക്ഷാഭവൻ നടത്തുന്ന ഡി.എൽ.എഡ് (ജനറൽ) പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ലോക്ഡൗണിന്റെ സാഹചര്യത്തിൽ ജൂലൈ ഏഴ് വരെ ദീർഘിപ്പിച്ചു.
ഇത് സംബന്ധിച്ച വിശദമായ സർക്കുലർ www.keralapareekshabhavan.in വെബ്സൈറ്റിൽ ലഭ്യമാണ്.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക