HIGHLIGHTS : മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ യുവാവിനെ കാണാനില്ലെന്ന് പരാതി. ഫോട്ടോയില്‍ കാണുന്ന ചെറവന്നൂര്‍, വളവന്നൂര്‍ സ്വദേശി താഴത്തെ പീടിയേക്കല്‍ അബുദുള്‍ ...
മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ യുവാവിനെ കാണാനില്ലെന്ന് പരാതി. ഫോട്ടോയില്‍ കാണുന്ന ചെറവന്നൂര്‍, വളവന്നൂര്‍ സ്വദേശി താഴത്തെ പീടിയേക്കല്‍ അബുദുള്‍ റഹ്മാന്റെ മകന് ലുഖ്മാന് (34)നെയാണ് 8/6/19 രാവിലെ 9 മണി മുതല്‍ കാണാതായിരിക്കുന്നത്. കല്‍പ്പറ്റ ഗവണ്മെന്റ് കോളേജില്‍ താത്കാലിക അധ്യാപകന് ആയിരുന്നു.
മാതൃഭൂമി തിരൂര്‍ ലേഖകന്‍ ആയി മുമ്പ് ജോലി ചെയ്തിട്ടുണ്ട്.തിരുവനന്തപുരം ആകാശവാണിയില്‍ താത്കാലിക ജോലിയില്‍ ഉണ്ട്. കണ്ടുകിട്ടുന്നവര്‍ 9497407043, 8301847428 എന്ന നമ്പറില്‍ അറിയിക്കുക
[