മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ യുവാവിനെ കാണാനില്ലെന്ന് പരാതി

മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ യുവാവിനെ കാണാനില്ലെന്ന് പരാതി. ഫോട്ടോയില്‍ കാണുന്ന ചെറവന്നൂര്‍, വളവന്നൂര്‍ സ്വദേശി താഴത്തെ പീടിയേക്കല്‍ അബുദുള്‍ റഹ്മാന്‌റെ മകന്‍ ലുഖ്മാന്‍ (34)നെയാണ് 8/6/19 രാവിലെ 9 മണി മുതല്‍ കാണാതായിരിക്കുന്നത്. കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജില്‍ താത്കാലിക അധ്യാപകന്‍ ആയിരുന്നു.
മാതൃഭൂമി തിരൂര്‍ ലേഖകന്‍ ആയി മുമ്പ് ജോലി ചെയ്തിട്ടുണ്ട്.തിരുവനന്തപുരം ആകാശവാണിയില്‍ താത്കാലിക ജോലിയില്‍ ഉണ്ട്. കണ്ടുകിട്ടുന്നവര്‍ 9497407043, 8301847428 എന്ന നമ്പറില്‍ അറിയിക്കുക
[

Share news
error: Content is protected !!
Scroll to Top