HIGHLIGHTS : തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച യുഡിഎഫ് ഹര്‍ത്താല്‍. സ്വാശ്രയ കോളേജ് പ്രശ്നവുമായി ബന്ധപ്പെട്ട സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് സെ...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച യുഡിഎഫ് ഹര്‍ത്താല്‍. സ്വാശ്രയ കോളേജ് പ്രശ്നവുമായി ബന്ധപ്പെട്ട സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പോലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
രമേശ് ചെന്നിത്തലയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക