സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നേരിട്ട് പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ഇനി ജനങ്ങള്‍ക്കരികെ .

untitled-1-copyമലപ്പുറം: സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുതിന്റെ ഭാഗമായി ജില്ലാ കലക്ടറും ജില്ലാതല ഉദ്യോഗസ്ഥരും ഇനി ജനങ്ങള്‍ക്കരികെയെത്തും. ജില്ലാ കലക്ടര്‍ എ. ഷൈനാമോളുടെ നേതൃത്വത്തിലുള്ള വകുപ്പുതല ഉദ്യോഗസ്ഥന്മാരാണ് സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നേരി’റിഞ്ഞ് പരിഹരിക്കാന്‍ ജനങ്ങള്‍ക്കരികിലെത്തുത്. ഇതിന്റെ ഭാഗമായി രണ്ടോ മൂാേ വില്ലേജുകള്‍ക്കായി പ്രദേശത്തെ ഏതെങ്കിലും ഒരു സ്ഥലം കേന്ദ്രീകരിച്ച് പരാതി പരിഹാര ജനസമ്പര്‍ക്കം നടത്താനാണ് ലക്ഷ്യമിടുത്. ഓഫിസുകള്‍ കയറി ഇറങ്ങി വലയു സാധാരണക്കാരന് ഉടനെ ത െപരിഹാരം നല്‍കുതിന് ആവിശ്യമായ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുപ്പിക്കും. പരാതിക്കാര്‍ക്ക് കൃത്യമായ പരിഹാരം ഇതിന്റെ ഭാഗമായി ഉണ്ടാകും. പരിപാടിയുടെ ജില്ലാതല തുടക്കം ഗാന്ധി ജയന്തി വാരത്തില്‍ ഉണ്ടാവുമെ് ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ അറിയിച്ചു. പൊതുജനങ്ങളെ ബുദ്ധിമു’ിക്കു രീതിയിലുള്ള ഉദ്ഘാടന ചടങ്ങുകള്‍ പരിപാടിയില്‍ പൂര്‍ണമായും ഒഴിവാക്കും.രാവിലെ 10 മണിക്ക് തുടങ്ങി വൈകി’് സമാപിക്കു രീതിയിലായിരിക്കും പരിപാടി നടക്കുക.
ഒരു മാസത്തിനുള്ളില്‍ മുപ്പത് വില്ലേജുകളെങ്കിലും പ്രശ്‌ന പരിഹാര അദാലത്തില്‍ പങ്കെടുപ്പിക്കാനാണ് ജില്ലാ ഭരണ കൂടം തയ്യാറെടുക്കുത്. ഇതിന്റെ ഭാഗമായി സബ് കലക്ടര്‍ തലത്തിലും ഡെപ്യൂ’ി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എിവരുടെ നേതൃത്വത്തിലും ജനസമ്പര്‍ക്ക പരിപാടികള്‍ ഉണ്ടാകും. പരിപാടി ദിവസം ത െഅപേക്ഷകളും പരാതികളും നേരി’് സ്വീകരിക്കു രീതിയിലാണ് ജനസമ്പര്‍ക്ക പരിപാടി ആസൂത്രണം ചെയ്തിരിക്കുത്. കോടതികളില്‍ നിലനില്‍ക്കു കേസുകളൊഴികെയുള്ള പരാതികളില്‍ അപ്പോള്‍ ത െതീര്‍പ്പു കല്‍പ്പിക്കും. ബാക്കിയുള്ളവ സമയബന്ധിതമായി പരിഹരിക്കുതിന് നടപടി സ്വീകരിക്കും.
പദ്ധതിയുടെ സുതാര്യമായ പ്രവര്‍ത്തനത്തിന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്ക് സെന്റര്‍ പ്രത്യേക സോഫ്റ്റ് വെയറും തയ്യാറാക്കിയി’ുണ്ട്. ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ജില്ലാതലത്തില്‍ ജില്ലാ കലക്ടര്‍ നേരി’് പ്രവര്‍ത്തനങ്ങളെ ഏകോപിക്കും. പരാതികളുടെ മോണിറ്ററിങും സ്റ്റാറ്റസും ഇതുവഴി ജില്ലാകലക്ടര്‍ വിലയിരുത്തുകയും പരിശോധിക്കുകയും ചെയ്യും.
ഇതുമായി ബന്ധപ്പെ’് കലക്‌ട്രേറ്റില്‍ നട ആലോചന യോഗത്തില്‍ സബ് കലക്ടര്‍ മാരായ ജാഫര്‍ മാലിക്, അദീല അബ്ദുള്ള ഡെപ്യൂ’ി കലക്ടര്‍മാരായ വി. രാമചന്ദ്രന്‍, കെ.സി.മോഹനന്‍, സി. അബ്ദുല്‍ റഷീദ്, ഡോ. ജെ.യു.അരു, ഇന്‍ഫര്‍മേറ്റിക് ഓഫിസര്‍ പ്രദീഷ് പി.സി.,അഡീഷ ഇന്‍ഫര്‍മേറ്റിക് ഓഫിസര്‍ പി.പവനന്‍,എച്ച്. എസ്. കെ. വിജയകുമാര്‍ എിവര്‍ പങ്കെടുത്തു.

Related Articles