HIGHLIGHTS : കോഴിക്കോട്: കനോലികനാലില്‍ വീണ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. ഇന്ന് രാവിലെ എരഞ്ഞിപ്പാലം ഭാഗത്താണ് കനാലില്‍ മൃതദേഹം കണ്ടെത്തിയത്. തെങ്ങ് കയറ്റ തൊഴില...
കോഴിക്കോട്: കനോലികനാലില്‍ വീണ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. ഇന്ന് രാവിലെ എരഞ്ഞിപ്പാലം ഭാഗത്താണ് കനാലില്‍ മൃതദേഹം കണ്ടെത്തിയത്. തെങ്ങ് കയറ്റ തൊഴിലാളിയായ ചന്ദ്രന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ എരഞ്ഞിപ്പാലത്തെ കനോലികനാലിന്റെ പാലത്തിനടുത്തായാണ് മൃതദേഹം കണ്ടെത്തിയത്.
![](https://malabarinews.com/wp-content/uploads/2024/06/imukthi-videio.jpg)
![](https://malabarinews.com/wp-content/uploads/2020/07/careertech.jpg)
കാല്‍വഴുതി കനാലില്‍ വീണാകാം മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
![](https://malabarinews.com/wp-content/uploads/2021/11/sameeksha.jpg)
സ്വന്തം ലേഖകന്‍