HIGHLIGHTS : നാദാപുരം : .ഭര്‍തൃമതിയായ യുവതിയെ റോഡില്‍ തടഞ്ഞ് നിര്‍ത്തുകയും, അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ നാല് പേര്‍ക്കെതിരെ
നാദാപുരം : .ഭര്‍തൃമതിയായ യുവതിയെ റോഡില്‍ തടഞ്ഞ് നിര്‍ത്തുകയും, അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ നാല് പേര്‍ക്കെതിരെ വളയം പോലീസ് കേസെടുത്തു. ചൊക്കിയാട് അന്തേരി സ്വദേശിയായ യുവതിയെയാണ് റോഡില്‍ തടഞ്ഞത്.
![](https://malabarinews.com/wp-content/uploads/2024/06/imukthi-videio.jpg)
![](https://malabarinews.com/wp-content/uploads/2020/07/careertech.jpg)
സംഭവത്തില്‍ കുട്ടാപ്പി, ജനില്‍ കുമാര്‍, കണ്ണന്, കയ്യാലയില്‍ ബിജിത്ത് എന്നിവര്‍ക്കെതിരെ വളയം പോലീസ് കേസെടുത്തു.
![](https://malabarinews.com/wp-content/uploads/2021/11/sameeksha.jpg)
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക