HIGHLIGHTS : കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല റെയല്‍വേ ബജറ്റ് റെയില്‍വേ മന്ത്രി മല്ലികാര്‍ജ്ജുന ഖാര്‍ഗെ ബുധനാഴ്ച പാര്‍ലിമെന്റില്‍ അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് ആസന...
ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല റെയല്‍വേ ബജറ്റ് റെയില്‍വേ മന്ത്രി മല്ലികാര്‍ജ്ജുന ഖാര്‍ഗെ ബുധനാഴ്ച പാര്‍ലിമെന്റില്‍ അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നതിനാല്‍ ടിക്കറ്റ് നിരക്കില്‍ ചെറിയ തോതില്‍ ചില ഇളവുകള്‍ പ്രഖ്യാപിക്കാനിടയുണ്ട്.
പ്രധാനമായും പുതിയ ചില തീവണ്ടികള്‍ ബജറ്റില്‍ പ്രഖ്യാപിക്കാനിടയുണ്ട്. കേരളത്തിന് കാര്യമായ നേട്ടങ്ങള്‍ ഈ ബജറ്റില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷയില്ല.
ഇന്ന് ഉച്ചക്ക് 12 മണിക്കാണ് ബജറ്റവതരണം