പരപ്പനങ്ങാടിയില്‍ വീടിന് മുകളിലേക്ക് മരംമുറിഞ്ഞു വീണു

പരപ്പനങ്ങാടി: പുത്തരിക്കല്‍ പഴയകത്ത് ഷബീര്‍ ഹുസൈന്‍ എന്നവരുടെ വീടിന് മുകളില്‍ മരം വീണു.

ശക്തമായ മഴയെ തുടര്‍ന്നാണ് വീട്ടു മുറ്റത്തുണ്ടായ വന്‍മരം വീണത്. വീടിനും വീടിന് ചേര്‍ന്നുള്ള ബാത്ത് റൂമും കേട് പാടുകള്‍ സംഭവിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top