HIGHLIGHTS : കൊച്ചി : മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോ അവസാനിക്കുന്നതോടെ വിവാഹമോചനം നേടുമെന്ന് പ്രേക്ഷകര്‍ പ്രഖ്യാപിച്ച രാഹുല്‍ ഈശ്വര്‍ ദീപ ദമ്പതികള്‍ ഒരുമിച്ച് ഒ...
മലയാളികളുെട എല്ലാ ബലഹീനതകളും കൃത്യമായി മാര്‍ക്കറ്റ് ചെയ്യാനറിയാവുന്ന സൂര്യ ടിവി തന്നെയാണ് ഈ പരിപാടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്.
ചാന്വ്യന്‍സ് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ ജീവിതത്തിലെ കഠിനമായ പ്രതിസന്ധികള്‍ മറികടന്നു വന്നവരെയാണ് മത്സരാര്‍ത്ഥികളായി പരിചയപ്പെടുത്തുക.
എല്ലാ ഞായറാഴ്ചയും രാത്രി ഒന്‍പത് മണിക്കായിരിക്കും ഇത് ചാനലില്‍ പ്രദര്‍ശിപ്പിക്കുക.
ഗായകന് എംജി ശ്രീകുമാറും നടി മീനയുമായിരിക്കും ഈ പരിപാടിയിലെ വിധികര്‍ത്താക്കള്‍