Section

malabari-logo-mobile

ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു

HIGHLIGHTS : Usha Virendra Kumar passed away

കോഴിക്കോട് :ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു.82 വയസ്സായിരുന്നു .
എഴുത്തുകാരനും പ്രഭാഷകനും സോഷ്യലിസ്റ്റ് നേതാവും മുന്‍ മന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറും ആയിരുന്ന പരേതനായ എം പി വീരേന്ദ്രകുമാറിന്റെ ഭാര്യയാണ് .മഹാരാഷ്ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവു ഗുണ്ടപ്പ ലോംഗ്‌ഡെയുടെയും ബ്രാഹ്‌മിലയുടെയും മകളാണ് ഉഷാദേവി.

1958-ലാണ് വീരേന്ദ്രകുമാറിന്റെ ജീവിതസഖിയായി എത്തുന്നത്.
പിന്നീടങ്ങോട്ട് വീരേന്ദ്രകുമാറിന്റെ ജീവിതത്തിലുടനീളം ഉഷ കൂടെയുണ്ടായിരുന്നു. ലോകം മുഴുവന്‍ സഞ്ചരിച്ച വീരേന്ദ്രകുമാറിന്റെ യാത്രകളിലെല്ലാം ഉഷയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

sameeksha-malabarinews

മക്കള്‍:എം വി ശ്രേയാംസ്‌കുമാര്‍ (മാനേജിങ് ഡയറക്ടര്‍ മാതൃഭൂമി),എം വി ആശ,എം വി വിജയലക്ഷ്മി.മരുമക്കള്‍:എം ഡി ചന്ദ്രനാഥ്, കവിത ശ്രേയാംസ്‌കുമാര്‍, ദീപക് ബാലകൃഷ്ണന്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!