
പാലക്കാട്: സംസ്ഥാനത്ത് ഉടന്‍ ലോഡ്‌ഷെ ഡ്ഡിങ് ഏര്‍പ്പെടുത്തുന്നത് ആലോചനയിലില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
വൈദ്യുതി ഉപയോഗം നിയന്ത്രി ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാ നം പ്രതിസന്ധിയിലാകും. പ്രതിദിന ഉപയോഗം 110 ദശലക്ഷം യൂണിറ്റുവരെ എത്തിയിട്ടുണ്ട്. ഇത് പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും മന്ത്രി പാ ലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




