എഴുത്തിലെ സ്ത്രീവിരുദ്ധത; മീശയുടെ രാഷ്ട്രീയം; കവി സച്ചിദാനന്ദന്‍ പ്രതികരിക്കുന്നു

കോഴിക്കോട്: ഒരുവിഭാഗം ആളുകള്‍ മതത്തെ അതിന്റെ ആത്മീയത ചോര്‍ത്തിക്കളഞ്ഞ് വര്‍ഗീയതയാക്കി

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോഴിക്കോട്: ഒരുവിഭാഗം ആളുകള്‍ മതത്തെ അതിന്റെ ആത്മീയത ചോര്‍ത്തിക്കളഞ്ഞ് വര്‍ഗീയതയാക്കി ചുരുക്കിക്കളഞ്ഞിരിക്കുകയാണെന്നും അത്തരം ആളുകളാണ് ഹരീഷിനെ ചീത്തപറയുകയും വിമര്‍ശിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി നോവല്‍ പിന്‍വലിപ്പിക്കുകയും ചെയ്തതെന്ന് കവി സച്ചിദാനന്ദന്‍  അഭിപ്രായപ്പെട്ടു. സച്ചിദാനന്ദന്റെ വാക്കുകളിലേക്ക്‌

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോഴിക്കോട് സാംസ്‌ക്കാരികവേദി സംഘടിപ്പിച്ച എഴുത്തിലെ സ്ത്രീ വിരുദ്ധതയും മീശയുടെ രാഷ്ട്രീയവും എന്ന വിഷയത്തില്‍ നടത്തിയ സംവാദ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •