സീറ്റ് ഒഴിവ്

എല്‍.ബി.എസിന്റെ മഞ്ചേരി, പരപ്പനങ്ങാടി സെന്ററുകളില്‍ പ്‌ളസ് ടു യോഗ്യത യുള്ളവര്‍ക്കായി നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുളള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍) കോഴ്‌സുകള്‍ക്ക് സീററുകള്‍ ഒഴിവുണ്ട്. ഫോണ്‍ 0483-2764674 (മഞ്ചേരി), 0494-2411135 (പരപ്പനങ്ങാടി).