പരപ്പനങ്ങാടി:വ്യാഴാഴ്ച്ച സഊദിയിലെ അബഹയിൽ വെച്ചുണ്ടായ വാഹനഅപകടത്തില്‍ മരിച്ച ചിറമംഗലം അറ്റത്തങ്ങാടിയിലെ ചാളക്കപറമ്പില്‍ സൈതലവി യുടെ മകന്‍ സിറാജുദ്ധീന്റെ(29) മയ്യിത്ത് നാളെ നാട്ടിലെത്തിച്ച് രാവിലെ ഒമ്പത് മണിക്ക് കൊട്ടന്തല ഞായർകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


