Section

malabari-logo-mobile

സൗദി കിരീടാവകാശി നഈഫ് രാജകുമാരന്‍ അന്തരിച്ചു.

HIGHLIGHTS : റിയാദ് : സൗദി കിരീടാവകാശി നഈഫ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് അന്തരിച്ചു.

റിയാദ് : സൗദി കിരീടാവകാശി നഈഫ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് അന്തരിച്ചു. 78 വയസ്സായിരുന്നു. നിലവില്‍ സൗദിയുടെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ് അല്‍ സൗദ്.

സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസിന്റെ മരണശേഷമാണ് 2011 ഒക്ടോബറിലാണ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് അധികാരമേറ്റത്.

sameeksha-malabarinews

ജനീവയിലായിരുന്നു അന്ത്യം. മക്കയില്‍ ഖബറടക്കം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!