അന്തര്‍ദേശീയം

ഹാജിമാരുടെ കുറവ്‌ : ഖത്തറില്‍ നിന്നുള്ള ഹജ്ജ്‌ സേവന ഏജന്‍സികള്‍ പിന്‍മാറുന്നു

ദോഹ: ഖത്തറില്‍ നിന്നുള്ള ഹജ്ജ്‌ തീര്‍ത്ഥാടകരുടെ എണ്ണത്തിലുള്ള കുറവ്‌ ഹജ്ജ്‌ സേവന ഏജന്‍സികള്‍ക്ക്‌

തായ് ലൻഡിൽ സ്ഫോടന പരമ്പര; നാല് മരണം

ബാങ്കോക്ക്: തായ് ലൻഡിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടക്കം എട്ടിടത്തുണ്ടായ സ്ഫോടന പരമ്പരയിൽ നാല് മരണം. 41 പേർക്ക് പരിക്ക്. വിനോദ സഞ്ചാര നഗരമായ ഹുവാഹിന്നിലും തെക്കൻ പ്രവിശ്യകളിലുമാണ് സ്ഫോടനങ്ങളുണ്ടായത്. ഹുവാഹിന്നിലെ ക്ലോക്ക് ടവറിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും

ഒളിമ്പിക്‌സ്;മൈക്കല്‍ ഫെല്‍പ്‌സിന് 21 ാം സ്വര്‍ണം

റിയോ :അമേരിക്കയുടെ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സിന് 21 ാം ഒളിമ്പിക്‌സ് സ്വര്‍ണം. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലാണ് ഫെല്‍പ്‌സ് ഒന്നാമതെത്തിയത്. ബുധനാഴ്ച നടന്ന 200 മീറ്റര്‍ ബട്ടര്‍ ഫ്ളൈയിലും ഫെല്‍പ്‌സ് സ്വര്‍ണം നേടിയിരുന്നു. ഇതോടെ റിയോയിലെ ഫെല്‍പ്‌സിന്റെ സ്വര്‍ണനേട്ടം മൂന്നായി.

ഐതിഹാസിക സമരത്തിന്‌ സമാപനം

ഇംഫാല്‍: മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ചാനു ശര്‍മിള 16 വര്‍ഷമായി തുടരുന്ന നിരാഹാര സമരം ചൊവ്വാഴ്‌ച അവസാനിപ്പിക്കും. സൈനികര്‍ക്ക്‌ സവിശേഷാധികാരം നല്‍കുന്ന ‘അഫ്‌സ്‌പ’ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ്‌ അവര്‍ നിരാഹാര സമരം ആരംഭിച്ചത്‌. ആശുപത്രി ജയിലില്‍ കഴിയുന്ന അവരെ രാവിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍

പാകിസ്ഥാനില്‍ ആശുപത്രിയില്‍ സ്ഫോടനം: 55 മരണം

ഇസ്ളാമാബാദ് : തെക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ക്വറ്റയില്‍ ആശുപത്രിയിലുണ്ടായ ഇരട്ടബോംബ് സ്ഫോടനത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു. അന്‍പതിലധികം പേര്‍ക്ക് സ്ഫോനത്തില്‍ പരിക്കേറ്റു. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമാണ് അപകടത്തില്‍ കൂടുതല്‍ ഉള്‍പെട്ടിരിക്കുന്നത്.

ഇന്ത്യക്ക്‌ ചരിത്രനേട്ടം;ദീപ കര്‍മാക്കര്‍ ഫൈനലില്‍

റിയോ ഡി ജെനെയ്‌ റോ: ഒളിമ്പിക്‌സ്‌ ജിംനാസ്‌റ്റിക്‌സില്‍ ചരിത്ര നേട്ടം കുറിച്ച്‌ ഇന്ത്യന്‍ താരം ദീപ കര്‍മാക്കര്‍. ആദ്യാമായി ഒരു ഇന്ത്യന്‍ താരം ഒളിമ്പിക്‌സ്‌ ജിംനാസ്റ്റിക്‌സില്‍ ഫൈനലില്‍ യോഗ്യത നേടി. എട്ടാം സ്ഥാനക്കാരിയായാണ് ദീപയുടെ ഫൈനല്‍ പ്രവേശം. ആഗസ്ത് 14നാണ് ഈ ഇനത്തില്‍ ഫൈനല്‍ മത്സരം. ആദ്യമായാണ് ഇന്ത്യ ഒളിമ്പിക്സ് ജിംനാസ്റ്റിക്‌സില്‍ മത്സരിക്കുന്നത്.അണ്‍ഇവന്‍ ബാര്‍, ബാലന്‍സ്‌ ബീം, ഫ്‌ളോര്‍ എക്‌സസൈസ് എന്നീ വിഭാഗങ്ങളിലും ദീപ മത്സരിച്ചെങ്കിലും പ്രകടനം നന്നായില്ല.എന്നാല്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച ഷൂട്ടിങ്ങില്‍ ഇന്ത്യ തൊട്ടതെല്ലാം പിഴച്ചു. വനിതകളുടെ അമ്പെയ്ത്തില്‍

ഒളിമ്പിക്‌സ്‌;ടെന്നീസ് വനിത ഡബിള്‍സില്‍ സാനിയ– പ്രാര്‍ത്ഥന സഖ്യത്തിന് തോല്‍വി

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്സില്‍ വനിതാ വിഭാഗം ഡബിള്‍സ് ടെന്നീസില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സാനിയ മിര്‍സ– പ്രാര്‍ത്ഥന തോംബാര്‍ സഖ്യത്തിന് തോല്‍വി. മാരത്തണ്‍ മത്സരത്തിനൊടുവിലാണ് ചൈനയുടെ ഷ്വായ് പെങ്ങ്– ഷ്വായ് സാങ്ങ് സഖ്യത്തിനോട് സാനിയ– തോംബാര്‍ സഖ്യം കീഴടങ്ങിയത്.

ഫ്രാന്‍സില്‍ ബാറില്‍ തീപിടുത്തം: 13 മരണം

പാരീസ്: വടക്കന്‍ ഫ്രാന്‍സിസിലെ ബാറില്‍ ജന്‍മദിനാഘോഷത്തിനിടെയുണ്ടായ തീ പിടുത്തതില്‍ 13 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. നൊര്‍മാണ്ടി ടൌണിലെ ക്യൂബ ലൈബര്‍ എന്ന ബാറിലാണ്തീപിടുത്തമുായത്. 18നും 25നും

ഒളിമ്പിക്‌സിന് തിരി തെളിഞ്ഞു

റിയോ ഡി ജെനീറോ: കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ട് മാരക്കാന സ്റ്റേഡിയത്തില്‍ റിയോ ഒളിമ്പിക്‌സ് ദീപശിഖ തെളിഞ്ഞു. ബ്രസീലിയന്‍ മുന്‍ മാരത്തണ്‍ താരം വാന്‍ഡര്‍ലെ ഡി ലിമയാണ് ദീപശിഖ തെളിച്ചത്. ദീപശിഖ തെളിയിക്കാന്‍ ബ്രസീല്‍ ഫുട്ബാള്‍ ഇതിഹാസം പെലെയെ ആണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ക്ഷണിച്ചത്. എന്നാല്‍ യുഎസ്

ഒളിമ്പിക്‌സിന്‌ ഇന്ന്‌ ദീപം തെളിയും

റിയോ: 31 ാമത്‌ ഒളിമ്പിക്‌സിന്‌ ബ്രസീലില്‍ ശനിയാഴ്‌ച പുലര്‍ച്ചെ 4.30 ന്‌ തിരിതെളിയും. 206 രാജ്യങ്ങളില്‍ നിന്ന്‌ പതിനായിരത്തില്‍പ്പരം കായിക താരങ്ങളാണ്‌ റിയോ ഡി ജനീറോയിലെ മാരക്കാന സ്‌റ്റേഡിയത്തില്‍ അണിനിരക്കുക. രണ്ടാഴ്‌ച നീണ്ടു നില്‍ക്കുന്ന കായികമാമാങ്കത്തില്‍ 28 മത്സരയിനങ്ങളിലാണ്‌ പോരാട്ടം നടക്കുക. 21 ന്‌ കൊടിയിറങ്ങുമ്പോള്‍ 306

error: Content is protected !!
Scroll to Top