അന്തര്‍ദേശീയം

മാത്യു ചുഴലിക്കാറ്റ്; ഫ്‌ളോറിഡയില്‍ അടിന്തരാവസ്ഥ

ഫ്‌ളോറിഡ: ഹെയ്‌തിയിലും ബഹാമസിലും കനത്തനാശം വിതച്ച ‘മാത്യു’ ചുഴലിക്കാറ്റ് അമേരിക്കയുടെ ദക്ഷിണ കിഴക്കന്‍ മേഖലയിലേക്ക് കാറ്റ് ശക്തി പ്രാപിക്കുന്നതിനെ തുടര്‍ന്ന് ഫ്ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.കൊടുങ്കാറ്റില്‍ ഹെയ്‌തിയിലും ബഹാമസിലുമായി 216 പേരാണ് മരിച്ചത്. മരണ സംഖ്യ ഇനിയും

സിറിയയില്‍ വീണ്ടുമുണ്ടായ ചാവേറാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു

അലപ്പോ: സിറിയയിലെ അലപ്പോയില്‍ വീണ്ടുമുണ്ടായ ചാവേറാക്രമണത്തില്‍ 12 ഓളം പേര്‍ കൊല്ലപ്പെട്ടു. വിമതസൈന്യത്തിന് ആധിപത്യമുള്ള മേഖലകളില്‍ തിങ്കളാഴ്ച വൈകീട്ടോടെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. യുകെ അടിസ്ഥാമാക്കി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി

വാഷിംഗ്ടണ്‍ ഷോപ്പിംഗ് മാളില്‍ വെടിവയ്പ് ; അക്രമി പിടിയില്‍

വാഷിംഗ്ടണ്‍ : വാഷിംഗടണിലെ ഷോപ്പിംഗ് മാളില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് നടത്തിയ അക്രമി പിടിയില്‍. ഓക് ഹാര്‍ബര്‍ സ്വദേശി അര്‍കാന്‍ സെറ്റിന്‍ ആണ് പൊലീസിന്റെ പിടിയിലായത്. ഓക് ഹാര്‍ബറില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.അക്രമിയുടെ ചിത്രം നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു.

വാഷിംഗ്ടണില്‍ ഷോപ്പിംഗ് മാളില്‍ വെടിവെപ്പില്‍ 4 പേര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ ഷോപ്പിംഗ് മാളിലുണ്ടായ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ബര്‍ലിംഗ്ടണില്‍ സ്ഥിതി ചെയ്യുന്ന കാസ്‌കെയ്ഡ് മാളില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം

തീവ്രവാദിബന്ധമെന്ന സംശയം: 54 ഹാജ്ജാജിമാര്‍ സൗദിയില്‍ പിടിയില്‍

റിയാദ്‌ പരിശുദ്ധ്‌ ഹജ്ജ്‌ കര്‍മ്മത്തിനത്തിയ വിദേശികളില്‍ തീവ്രവാദി ബന്ധമുണ്ടെന്ന്‌ സംശയക്കുന്നവര്‍ പിടിയില്‍ . 5

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു

വത്തിക്കാന്‍ സിറ്റി : മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഇന്ത്യന്‍ സമയം പകല്‍ രണ്ടിന് ആരംഭിച്ച ചടങ്ങിലാണ് മദറിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്.

ഇറ്റലിയില്‍ ഭൂചലനം

റോം: ഇറ്റലിയുടെ മധ്യമേഖലയില്‍ ബുധനാഴ്ച പുലര്‍ച്ചെ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആറുപേര്‍ മരിച്ചു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്നും സംശയിക്കുന്നു. നോര്‍സിയ, അക്യുമോലി, അമാട്രൈസ് എന്നീ നഗരങ്ങളിലാണ് ഭൂകമ്പം

ബോള്‍ട്ടിന് മൂന്നാം സ്വര്‍ണം

റിയോ ഡി ജനീറോ: പുരുഷന്‍മാരുടെ 4X100 മീറ്ററില്‍ ജമൈക്കയ്ക്കു സ്വര്‍ണം. ഉസൈന്‍ ബോള്‍ട്ട് അടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. റിയോയില്‍ ബോള്‍ട്ടിന്റെ മൂന്നാം സ്വര്‍ണമാണിത്. ഇതോടെ ഒളിമ്പിക്‌സില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ട്രിപ്പിള്‍ സ്വര്‍ണം നേടുന്ന ആദ്യ കായിക താരമായി ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്.

error: Content is protected !!
Scroll to Top