മുംബൈ ഇന്ത്യന്‍സ് ചാന്വ്യന്മാര്
കൊല്‍ക്കത്ത: ഐപിഎല്‍ എട്ടാം സീസണിനില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം.കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്ങ്സിനെ 41 റണ്‍സിന്
കൊല്‍ക്കത്ത: ഐപിഎല്‍ എട്ടാം സീസണിനില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം.കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്ങ്സിനെ 41 റണ്‍സിന്
ദോഹ: ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന് സഹായ ഹസ്തവുമായി ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് രംഗത്ത്. പി ടി ഉഷയും ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക് മീറ്റില്‍ 400 മീറ്ററിലെ വെള്ളി
ദോഹ: തന്റെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍കൊണ്ടായിരിക്കണം ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് നിന്നുപോകരുതെന്ന് ദൈവം പോലും വിചാരിക്കുന്നുണ്ടാവുകയെന്ന് ഇന്ത്യകണ്ട എക്കാലത്തേയും മികച്ച അത്‌ലറ്റ് പി ടി ഉഷ. പ്രഥമ ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ജിസ്‌ന മാത്യുവിനോടൊപ്പം ഖത്തറിലെത്തിയ പി ടി ഉഷ ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ പങ്കെടുക്കുകയായിരുന്നു. അത്‌ലറ്റിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നവര്‍ കൂടി ഉള്‍പ്പെടുന്ന നിരവധി പ്രഗത്ഭ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്ന ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്
ലാസ് വെഗാസ: അമേരിക്കയുടെ ഫ്‌ളോയിഡ് മേവെതര്‍ ലോക ബോക്‌സിംഗ് ചാമ്പ്യന്‍. നൂറ്റാണ്ടിന്റെ പോരാട്ടം എന്നറിയപ്പെട്ട മത്സരത്തില്‍ ഫിലിപ്പൈന്‍സിന്റെ
മുംബൈ: ഐ പി എല്ലിവന്റെ എട്ടാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് തുടങ്ങിക്കഴിഞ്ഞെന്ന് മധ്യനിര ബാറ്റ്സ്മാന് അമ്പാട്ടി റായിഡു.
കൊല്‍ക്കത്ത: ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കൊല്‍ക്കത്തയ്ക്ക് 7 വിക്കറ്റ് ജയം. 166 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന കൊല്‍ക്കത്തയെ റോബിന്‍ ഉത്തപ്പ
ചെന്നൈ: ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് രണ്ട് റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത് വെറും 135 റണ്‍സില്‍
മുംബൈ: ഇടക്കാല പ്രസിഡണ്ടായിരുന്ന തനിക്ക് ബി സി സി ഐ ശമ്പളം
ബാംഗ്ലൂര്‍: ഐ പി എല്‍ ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 181 റണ്‍സെടുത്തു.
കൊല്‍ക്കത്ത: ക്യാച്ചെടുക്കുന്നതിനിടെ ഗ്രൗണ്ടില്‍ സഹതാരവുമായി കൂട്ടിയിടിച്ചുവീണ ബംഗാള്‍ യുവ ക്രിക്കറ്റ് താരം മരിച്ചു.