ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പന്ത് നെഞ്ചില്‍ കൊണ്ട് മരിച്ചു
ലണ്ടന്‍: മത്സരത്തിനിടെ നെഞ്ചില്‍ പന്ത് കൊണ്ട ബാവലന്‍ പത്മനാഥന്‍(24) എന്ന തമിഴ് വംശജനായ യുവക്രിക്കറ്റര്‍ മരിച്ചു. ബ്രിട്ടീഷ് തമിഴ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെയാണ് അപകടം










