സാനിയക്ക് ഖേല്‍ രത്‌ന; പി ആര്‍ ശ്രീജേഷിന് അര്‍ജുന
ഈ വര്‍ഷത്തെ രാജീവ്‌ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം സാനിയ മിര്‍സയ്‌ക്ക്. പട്ടികയില്‍ സാനിയ അടക്കം ഏഴ്‌പേരാണ് ഉണ്ടായിരുന്നത്. കേന്ദ്ര കായിക മന്ത്രാലയം നേരിട്ടാണ് സാനിയ മിര്‍സയുടെ പേര് നിര്‍ദേശിച്ചത്.










