കായികം

യുവ ക്രിക്കറ്റ്‌ താരം ടോം അലിന്‍ അന്തരിച്ചു

ലണ്ടന്‍: യുവ ക്രിക്കറ്റ്‌ താരം ടോം അലിന്‍ അന്തരിച്ചു.28 വയസ്സായിരുന്നു. ഇംഗ്ലീഷ്‌ ക്ലബ്ബായ വാര്‍വിക്‌ഷൈറിന്റെ താരമായിരുന്നു ടോം അലിന്‍. 2011 ല്‍ ഫസ്റ്റ്‌ ക്ലാസ്‌ ക്രിക്കറ്റിലൂടെയണ്‌ അരങ്ങേറ്റം കുറിച്ചത്‌. സസെക്‌സ്‌ കൗണ്ടി ക്രിക്കറ്റ്‌ ക്ലബ്ബ്‌ താരമായിരുന്ന മാത്യു ഹോഡന്റെ മരണത്തിന്‌ പിന്നാലെ മറ്റൊരു യുവ ക്രിക്കറ്റ്‌ താരത്തെ കൂടി നഷ്ടമായത്‌

ജില്ലാ യൂത്ത്‌ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ താല്‌പര്യമുള്ള ടീമുകള്‍ ബന്ധപ്പെടുക

കോട്ടക്കല്‍: ഒതുക്കുങ്ങല്‍ ബാസ്‌കോ ക്ലബ്ബ്‌ മലപ്പുറം ജില്ലാ യൂത്ത്‌ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ 27 ന്‌ ഒതുക്കുങ്ങല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള അസോസിയേഷനില്‍

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ 60 ശതമാനം ഓഹരികളും സച്ചിന്‍ സ്വന്തമാക്കി

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ 60 ശതമാനം ഓഹരികളും സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ 40 ശതമാനമായിരുന്നു സച്ചിന്റെ ഓഹരി. ടീമിന്റെ 60 ശതമാനം ഓഹരികളും സ്വന്തമായുണ്ടായിരുന്ന പി വി പി വെഞ്ചേവ്‌സില്‍ നിന്നാണ്‌ സച്ചിന്‍ 20 ശതമാനം ഓഹരികളും

മൂന്ന്‌ മലയാളി അത്‌ലറ്റുകള്‍ക്ക്‌ വിലക്ക്‌

ദില്ലി: മൂന്ന്‌ മലയാളി അത്‌ലറ്റുകള്‍ക്ക്‌ വിലക്കേര്‍പ്പെടുത്താന്‍ ഇന്ത്യന്‍ അത്‌ലറ്റ്‌ ഫെഡറേഷന്‍ തീരുമാനിച്ചു. അനില്‍ഡ, അനു രാഘവന്‍, അഞ്‌ജു തോമസ്‌ എന്നിവര്‍ക്കെതിരെയാണ്‌ ഇന്ത്യന്‍ അത്‌ലറ്റിക്‌ ഫെഡറേഷന്‍ നടപടിയെടുത്തിരിക്കുന്നത്‌. പാട്യാലയിലെ ദേശീയ ക്യാംപിനുള്ള

ട്വന്റി.20 ക്രിക്കറ്റ്‌ പാകിസ്ഥാന്‍ സുപ്പര്‍ ലീഗ്‌ ഖത്തറില്‍

ദോഹ: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി സി ബി) സംഘടിപ്പിക്കുന്ന പ്രഥമ ട്വന്റി-20 ക്രിക്കറ്റ് ലീഗായ പാകിസ്താന്‍ സൂപ്പര്‍ ലീഗ്

ഇന്ത്യയ്‌ക്ക്‌ 278 റണ്‌സിന്റെ വിജയം;സംഗക്കാര വിടവാങ്ങി

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യക്ക്‌ ജയം. ശ്രീലങ്കന്‍ ക്യാപ്‌റ്റന്‍ കുമാര്‍ സംഗക്കാര പരാജയത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിടവാങ്ങി.18 റണ്‍സാണ്‌ വിടവാങ്ങല്‍ മത്സരത്തില്‍ സംഗക്കാര നേടിയത്‌.

സൈനയ്‌ക്ക്‌ വെളളി

ജക്കാര്‍ത്ത: ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന്‌ വെള്ളി മെഡല്‍. ഞായറാഴ്‌ച നടന്ന ഫൈനല്‍ മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍താരം സ്‌പെയിനിന്റെ കരോലിന മാരിനാണ്‌ സൈനയെ

ദ്രോണാചാര്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കായിക രംഗത്തെ മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌ക്കാര ജേതാക്കളെ പ്രഖ്യാപിച്ചു. നിഹാല്‍ അമീന്‍(നീന്തല്‍), സ്വതന്ത്രരാജ്‌ സിംഗ്‌ (ബോക്ക്‌സിംഗ്‌), ശ്യാമള ഷെട്ടി(ഭാരോദ്വഹനം), നവല്‍ സിംഗ്‌(പാരാലിമ്പിക്‌സ്സ്‌) എന്നിവര്‍ക്കാണ്‌

error: Content is protected !!
Scroll to Top