കായികം

സിന്തറ്റിക്‌ ട്രാക്ക്‌ ഉദ്‌ഘാടനം: കായിക താരങ്ങളുടെ സംഗമ വേദിയാകും.

കാലിക്കറ്റ്‌ സര്‍വ്വകലാശാലാ കാമ്പസിലെ സി എച്ച്‌ മുഹമ്മദ്‌ കോയ സ്റ്റേഡിയത്തിന്‍ പണി പൂര്‍ത്തീകരിച്ച സിന്തറ്റിക്‌ ട്രാക്കിന്റെയും പുല്ല്‌ വിരിച്ച ഫുട്‌ബോള്‍ ഫീല്‍ഡിന്റെയും ഉദ്‌ഘാടനം ഏപ്രില്‍ 25-ന്‌ വൈകീട്ട്‌ 3.30-ന്‌ നടക്കും. കാലിക്കറ്റ്‌ സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച മുന്‍ കായിക താരങ്ങളും, കായിക അധ്യാപകരും സര്‍വ്വകലാശാലയുടെ മുന്‍

ട്വന്റി20  ക്രിക്കറ്റ് ഇന്ത്യന്‍ തോല്‍വിയെത്തുടര്‍ന്ന് സംഘര്‍ഷം; ശ്രീനഗര്‍ എന്‍ഐടി അടച്ചു

ശ്രീനഗര്‍ ; ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ തോറ്റതിനെതുടര്‍ന്ന് സംഘര്‍ഷം ഉണ്ടായ ശ്രീനഗര്‍ എന്‍ഐടി താല്‍കാലികമായി അടച്ചു. വിദ്യാര്‍ഥികള്‍ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടി. വൈസ്റ്റിന്‍ഡീസിന്റെ വിജയം ഇഒരുകൂട്ടം കാശ്മീരി വിദ്യാര്‍ത്ഥികള്‍ പടക്കംപൊട്ടിച്ച് ആഘോഷിച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ഇത് ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍

ഫുട്‌ബോള്‍ കോച്ചുകള്‍ക്ക്‌ പരിശീലനം നല്‍കി

കോഴിക്കോട്‌: സംസ്ഥാനത്തെ ഫുട്‌ബോള്‍ പരിശീലകര്‍ക്കായി ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഡി ലൈസന്‍സ്‌ പരിശീലനം സമാപിച്ചു. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ അഞ്ചുദിസം നീണ്ടു നിന്ന പരിശീലനത്തിന്‌ സദീവന്‍ ബാലന്‍ നേതൃത്വം നല്‍കി. കോര്‍പ്പറേഷന്‍ സ്റ്റേഡിയം ഫാറൂഖ്‌ കോളേജ്‌ ഗ്രൗണ്ട്‌

ഇന്ത്യയോടുള്ള സ്‌നേഹം വെളിപ്പെടുത്തിയ അഫ്രീദിക്ക് വക്കീല്‍ നോട്ടീസ്

ലാഹോര്‍: പാകിസ്താനില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹം ഇന്ത്യയില്‍ നിന്നും ലഭിക്കുന്നുെവന്നു പറഞ്ഞ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്ക് വക്കീല്‍ നോട്ടീസ്. അഫ്രീദി രാജ്യത്തിന്റെ പൊതുവികാരങ്ങള്‍ക്കെതിരെയാണ് അഫ്രീദിയുടെ പ്രസ്താവന എന്നാരോപിച്ച് അഡ്വക്കേറ്റ് അസ്ഹര്‍ സിദ്ദിഖ് ആണ് ലാഹോര്‍ ഹൈക്കോടതിയില്‍ പരാതി ഫയല്‍ ചെയ്തത്.

ഐപിഎല്‍ താരലേലം;യുവരാജിന്‌ 7 കോടി, സഞ്‌ജുവിന്‌ 4.20 കോടി..

ബംഗളൂരു:ഐപിഎല്‍ താരലേലം ബംഗളൂരുവില്‍ ആരംഭിച്ചു. ഓസീസ് താരം ഷെയ്ന്‍ വാട്‌സനെ 9.5 കോടി രൂപയ്ക്ക് ബാംഗ്ലൂര്‍ സ്വന്തമാക്കി. ഐപിഎല്‍ താരലേലത്തില്‍ യുവരാജ് സിംഗിനെ 7 കോടി മോഹവില നല്‍കിയാണ് ഹൈദരാബാദ് സണ്‍റൈസൈഴ്‌സ് സ്വന്തമാക്കിയത്. 4.20 കോടിക്ക് സഞ്ജു വി സാംസണെ ഡല്ഹി ഡെയര് ഡെവിള്സ് സ്വന്തമാക്കി.

റൊണാള്‍ഡീഞ്ഞോ നാളെ കോഴിക്കോട്‌

കോഴിക്കോട്‌: കോഴിക്കോടിന്റെ കാല്‍പന്ത്‌ കളിയുടെ ആവേശത്തിലേക്ക്‌ ബ്രസീലിയിന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ എത്തുന്നു. അടുത്തമാസം ആരംഭിക്കാനിരിക്കുന്ന നാഗ്‌ജി ഇന്റര്‍നാണല്‍ ട്രോഫിയുടെ ബ്രാന്റ്‌ അംബാസഡറായാണ്‌ റൊണാള്‍ഡീഞ്ഞോ കോഴിക്കോട്ടെത്തുന്നത്‌. നാളെ രാവിലെയാണ്‌ റൊണാള്‍ഡീഞ്ഞോ

കാരുണ്യത്തിന്റെ കാല്‍പന്തുകളിയെ വരവേല്‍ക്കാന്‍ കോട്ടക്കലൊരുങ്ങി

കോട്ടക്കല്‍ : കാവതികളം പാടത്ത്‌ പന്തുരുളുമ്പോള്‍ പ്രദേശത്തെ പെണ്‍കൊടികളുടെ ഖല്‍ബില്‍ ഒപ്പനപാട്ടിന്റെ ഇശലുകള്‍ ഒഴുകിനടക്കും. നിര്‍ധന യുവതികളുടെ വിവാഹസ്വപ്‌നങ്ങള്‍ക്ക്‌ ചിറകുമുളപ്പിക്കാനാവുമെന്ന നിറഞ്ഞ പ്രതീക്ഷയിലാണ്‌ ഫുട്‌ബാള്‍ ടൂര്‍ണമെന്റിന്റെ സംഘാടകര്‍. കാല്‍പന്ത്‌ വെറും കളിയല്ല, കാരുണ്യമാണെന്ന സന്ദേശം

മത്സരത്തില്‍ പങ്കെടുക്കാന്‍ പണമില്ല; സ്‌ക്വാഷ്‌ കളിയിലെ ജേതാവ്‌ കിഡ്‌നി വില്‍ക്കാനൊരുങ്ങുന്നു

ബിജ്‌നോര്‍: മത്സരത്തില്‍പങ്കെടുക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന്‌ സ്‌ക്വാഷ്‌ താരം കിഡിനി വില്‍ക്കാനൊരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നിന്നുള്ള സ്‌ക്വാഷ്‌ താരം രവി ദീക്ഷിതാണ്‌ തന്റെ കിഡ്‌നി വില്‍ക്കാനൊരുങ്ങിയിരിക്കുന്നത്‌. ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി്‌ രവി ദീക്ഷിത്‌ തന്നെയാണ്‌ അറിയിച്ചത്‌

റൊണാള്‍ഡീഞ്യോ കോഴിക്കോട്ട്

കോഴിക്കോട്: കാല്‍പന്തുകളിയുടെ ആരവങ്ങള്‍ ആഘോഷമായിരുന്ന കോഴിക്കോടിന്റെ സ്വന്തം നാഗജി ഫുട്‌ബോള്‍ വീണ്ടുമെത്തുന്നു. ഏറെ പൊലിമയോടെ. തിരിച്ചുവര

error: Content is protected !!
Scroll to Top