ലയണല്‍ മെസ്സിക്ക് 21 മാസം തടവുശിക്ഷ
ബാഴ്‌സലോണ: അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സിക്ക് തടവു ശിക്ഷ. നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 21 മാസത്തെ തടവ് ശിക്ഷയ്ക്കാണ് കോടതി വിധിച്ചിരിക്കുന്നത്. മൂന്നു നികുതി വെട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് രണ്ട് മില്ല്യണ്‍ യൂറോയും നഷ്ടപരിഹാരവും കോടതി










