കായികം

സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; മലപ്പുറത്ത് നിന്ന് ഏഴു പേര്‍

കൊച്ചി; സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനുള്ള കേരളത്തിന്റെ 22 അംഗ ടീമിനെ പ്രഖ്യാപിച്ചു. എസ്ബിഐ താരം ജിജോ ജോസഫ് ടീമിനെ നയിക്കും. മലപ്പുറത്ത് നിന്നും ഇത്തവണ 7 പേരാണ് ടീമിലിടം പിടിച്ചത്. പരിചയസമ്പത്തും, യുവത്വവും ചേര്‍ന്ന ടീമാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. 13 പേര്‍ പുതുമുഖങ്ങളാണ്. ഇവരില്‍ അഞ്ചുപേര്‍ അണ്ടര്‍ 21 താരങ്ങളാണ്. കോഴിക്കോട് വെച്ച നടന്ന പരിശീലനക്യാമ്പില്‍ നിന്നാണ് ടീമിനെ തെരഞ്ഞെടുത്തത്. 60 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; മലപ്പുറുത്ത് നിന്ന് ഏഴു

error: Content is protected !!
Scroll to Top