യുവി മുടിയില്ലാതെ ട്വിറ്ററില്‍
മുടികൊഴിഞ്ഞ തലയുമായി യുവരാജ് സിങ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു.ശ്വാസകോശത്തില്‍ ട്യുമറിന് അമേരിക്കയില്‍ കീമോതെറാപ്പി ചികില്‍സ നടത്തിവരികയാണ്
മുടികൊഴിഞ്ഞ തലയുമായി യുവരാജ് സിങ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു.ശ്വാസകോശത്തില്‍ ട്യുമറിന് അമേരിക്കയില്‍ കീമോതെറാപ്പി ചികില്‍സ നടത്തിവരികയാണ്
ഇന്ത്യ ഒടുവില്‍ ആസ്‌ട്രേലിയന്‍ കെട്ടുപൊട്ടിച്ചു. ഇന്ന് നടന്ന രണ്ടാം ട്വന്റി – ട്വന്റി യില്‍ ആസ്‌ട്രേലിയയെ 8 വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്.
ലണ്ടന്‍ ഒളിംപിക്‌സിന്റെ എത്തിക്‌സ് കമ്മറ്റി മേധാവി മെര്‍ഡിക്റ്റ് അലക്‌സാണ്ടര്‍ രാജിവെച്ചു. ഡൗ കെമിക്കെല്‍സ് എന്ന കമ്പിനിക്ക് സ്‌പോണ്‍സര്‍ഷിപ്പ്്് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി.
മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് അനുകൂലമായതൊന്നും സംഭവിച്ചില്ല.
മൂന്നാം ടെസ്റ്റിലും രക്ഷയില്ല, പ്രവചിച്ചത് പോലെ സംഭവിച്ചു! ഓസീസ് പേസ് പട കൃത്യത പാലിചിട്ടാണെങ്കിലുംണെ ബാറ്റ്‌സ്മാന്‍ മാരുടെ ‘ക്ഷമയില്ലായ്മ’യാണ്
ഓസ്ട്രല്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്ടിനു വേദിയാകുന്നത് പെര്‍ത്തിലെ വാക്കയാണ്. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന,
സിഡ്നി ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 68 റണ്‍സിനും തോറ്റു. കളി തോല്‍ക്കാതിരിക്കാന്‍ വേണ്ടതിലേറെ സമയവും മിന്നും താരങ്ങളുമുണ്ടായാല്‍ പോരാ
ടെസ്റ്റ് നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ജയപരാജയെത്തെക്കാളുപരി, നൂറില്‍ നൂറു ആണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തം; കൂടെ വിദൂര സാധ്യതയുള്ള സമനിലക്കും.
നമ്മുടെ ക്രിക്കറ്റ് പ്രേമികള്‍ക്കൊരു നാടന്‍ പറച്ചിലുണ്ട്. ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ ബൗളിംഗ് വിക്കറ്റും, ഫീല്‍ഡ് ചെയ്യുമ്പോള്‍ ബാറ്റിംഗ് വിക്കറ്റുമാണെന്ന്.
സിഡ്നി: ‘അവശ്വസനീയം’ ഓസീസ് പേസര്‍മാര്‍ക്ക് മുന്നില്‍ ഏകദിന ക്രിക്കറ്റിനെഓര്‍മിപ്പിക്കുന്ന വിധത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു. കളിച്ചത് 60 ഓവറുകള്‍ നേടിയത് 191 റണ്‍സ്.