Section

malabari-logo-mobile

ലണ്ടന്‍ ഒളിംപിക്‌സ് എത്തിക്‌സ് കമ്മിറ്റി മേധാവി രാജിവെച്ചു

HIGHLIGHTS : ലണ്ടന്‍ ഒളിംപിക്‌സിന്റെ എത്തിക്‌സ് കമ്മറ്റി മേധാവി മെര്‍ഡിക്റ്റ് അലക്‌സാണ്ടര്‍ രാജിവെച്ചു. ഡൗ കെമിക്കെല്‍സ് എന്ന കമ്പിനിക്ക് സ്‌പോണ്‍സര്‍ഷിപ്പ്്് ...

ലണ്ടന്‍ ഒളിംപിക്‌സിന്റെ എത്തിക്‌സ് കമ്മറ്റി മേധാവി മെര്‍ഡിക്റ്റ് അലക്‌സാണ്ടര്‍ രാജിവെച്ചു. ഡൗ കെമിക്കെല്‍സ് എന്ന കമ്പിനിക്ക് സ്‌പോണ്‍സര്‍ഷിപ്പ്  നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന് കാരണക്കാരയ കമ്പനിയാണ് ഡൗ കെമിക്കല്‍സ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!