Section

malabari-logo-mobile

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അല്‍-ഖ്വയ്ദയുടെ മുന്നറിയിപ്പ്

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് തീവ്രവാദ സംഘടനയായ അല്‍-ഖ്വയ്ദയുടെ മുന്നറിയിപ്പ്. അല്‍-ഖ്വയ്ദയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വിഭാഗമായ എ...

മുഖ്യമന്ത്രിയെ മാറ്റി കൊള്ളാവുന്നവരെ കൊണ്ടുവരണം: പിസി ജോര്‍ജ്

നേതൃമാറ്റം അജണ്ടയിലില്ല: ചെന്നിത്തല

VIDEO STORIES

ബാര്‍ കോഴ: മാണിയുടെ ഔദ്യോഗിക വസതിയില്‍ വിജിലന്‍സ് പരിശോധന

തിരുവനന്തപും: ബാര്‍ കോഴ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ആരോപണവിധേയനായ ധനമന്ത്രി കെ എം മാണിയുടെ ഒദ്യോഗിക വസതിയില്‍ വിജിലന്‍സ് പരിശോധന നടത്തി. മാണി പണം വാങ്ങുന്നത് കണ്ടുവെന്ന് ബിജുരമേശിന്റെ െ്രെഡവറ...

more

ബാര്‍ കോഴ കേസ്: ബാബുവിനെതിരെ പ്രത്യേക അന്വേഷണം വേണ്ടെന്ന് നിയമോപദേശം

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ പ്രത്യേകം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതില്ലെന്ന് കേസ് അന്വേഷിക്കുന്ന വിജിലന്‍സിന് നിയമോപദേശം ലഭിച്ചു. ഇതോടൊപ...

more

രാഹുല്‍ കേദാര്‍നാഥില്‍ പോയതാണ് ഭൂകമ്പത്തിന് കാരണം; ബിജെപി എംപി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ ബി ജെ പി എം പി സാക്ഷി മഹാരാജ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. നേപ്പാളിനെയും ഉത്തരേന്ത്യയെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ കേന്ദ്രം ഭരി...

more

ആര്‍എസ്‌എസ്സിനെതിരെ ആഞ്ഞടിച്ച്‌ വിടി ബല്‍റാമിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌

പാലക്കാട്‌ :നേപ്പാള്‍ ദുരന്തത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ ആര്‍എസ്‌എസ്‌ അനുകൂല ഗ്രൂപ്പുകള്‍ നടത്തുന്ന പ്രചരണങ്ങളെ കണക്കിന്‌ പരിഹസിച്ച്‌ വിടി ബല്‍റാം എംഎല്‍എ രംഗത്ത്‌. ആയിരക്കണക്കിന്‌ നിരപരാധ...

more

ബാര്‍ കോഴ കേസില്‍ കെ ബാബുവിനെതിരെ അന്വേഷണമില്ല

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനു 10 കോടി രൂപ കോഴ നല്‍കിയെന്ന ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉടന്‍ അന്വേഷണം വേണ്ടെന്നു വിജിലന്‍സ് തീരുമാനിച്ചു. ബാബുവിന് കോഴ ...

more

യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യു ഡി എഫ് ഒറ്റക്കെട്ടാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഘടകകക്ഷികളില്‍ വലിപ്പച്ചെറുപ്പങ്ങളില്ല, ഒരു ഘടകകക്ഷിയും യു ഡി എഫില്‍ നിന്നും കൊഴിഞ്ഞുപോകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ...

more

സരിതയുടെ മൊഴി അട്ടിമറിച്ചത് ഗണേഷിന്റെ പ്രൈവറ്റ് സെക്രട്ടറി: ഫെനി ബാലകൃഷ്ണന്‍

ആലപ്പുഴ: സരിത എസ് നായരുടെ രഹസ്യമൊഴി അട്ടിമറിച്ചതു മുന്‍മന്ത്രി ഗണേഷ്‌കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രദീപാണെന്നു സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. സരിതയുടെ അമ്മയ്‌ക്കൊപ്പം ജയിലിലെത്തിയ അജ്...

more
error: Content is protected !!